കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision)
“സുസ്ഥിര വികസനവും സാമൂഹ്യനീതിയും ഉറപ്പാക്കി, ജനപങ്കാളിത്തത്തോടെ ശുചിത്വവും ആരോഗ്യവും വിദ്യാഭ്യാസവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പുള്ള സമഗ്ര ഗ്രാമമായി മയ്യിലിനെ വികസിപ്പിക്കുക.”
ദൗത്യം (Mission)
- ഗ്രാമവാസികൾക്ക് കാര്യക്ഷമവും സുതാര്യവുമായ ഭരണസേവനങ്ങൾ നൽകുക.
- കുടിവെള്ളി, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുക.
- കാർഷികവും പരിസ്ഥിതി സൗഹൃദവുമായ വികസനം പ്രോത്സാഹിപ്പിക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക.
- ജനപങ്കാളിത്തം ഉറപ്പാക്കി പ്രാദേശിക സ്വയംഭരണം ശക്തിപ്പെടുത്തുക.