ഒറ്റ നോട്ടത്തില്‍
പൊതു വിവരങ്ങള്‍
ജില്ല : കണ്ണൂര്‍
താലൂക്ക് : തളിപ്പറമ്പ്
വില്ലേജുകള്‍ : കയരളം, മയ്യില്‍
ബ്ലോക്ക് പഞ്ചായത്ത് : ഇരിക്കൂര്‍
ലോകസഭാ മണ്ഡലം : കണ്ണൂര്‍
നിയമ സഭാ മണ്ഡലം : തളിപ്പറമ്പ്
ജില്ലാപഞ്ചായത്ത് മണ്ഡലം : മയ്യില്‍
ബ്ലോക്ക് പഞ്ചായത്ത് മണ്ഡലം : മയ്യില്‍, കയരളം, കുറ്റ്യാട്ടൂര്‍
ഗ്രാമപഞ്ചായത്ത് നിയോജക മണ്ഡലം : 19
അയല്‍സഭകള്‍ : 100
വാര്‍ഡ് വികസന സമിതികള്‍ : 19
അതിരുകള്‍ : വടക്ക് വളപട്ടണം പുഴ
കിഴക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത്
തെക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത്
പടിഞ്ഞാറ് കൊളച്ചേരി പഞ്ചായത്ത്
ജനസംഖ്യ : 31223
ആണ്‍ 15430, പെണ്‍ 15793