മയ്യിൽ ഗ്രാമപഞ്ചായത്ത് 2026-27വാർഷിക പദ്ധതി കരട് ഗുണഭോക്തൃ പട്ടിക
July 13, 2026
മയ്യിൽ ഗ്രാമപഞ്ചായത്ത് 2026 27 വാർഷിക പദ്ധതി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. കരട് ഗുണഭോക്തൃ പട്ടിക പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്നും പഞ്ചായത്ത് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. അഭിപ്രായങ്ങൾ 22.07.2026 വരെ നേരിട്ട് സ്വീകരിക്കുന്നതാണ്.